Monday, 16 May 2022

Emmes calendars

എമ്മെസ് കലണ്ടേഴ്സ്
 

ദിനാചരണ കലണ്ടര്‍, ചന്ദ്രമാസ കലണ്ടര്‍, ആരാധനക്രമ കലണ്ടര്‍ എന്നീ കലണ്ടറുകളുമായി ബന്ധപ്പെട്ട പേജുകളിലേക്കുള്ള ലിങ്കുകളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.

Here are the links to pages related to the three calendars:  Commemorative days calendar, Malayalam Lunar calendar and Liturgical calendar. 

            ഓരോ ദിവസവും വിവിധ സമൂഹങ്ങള്‍ ഓരോരോ വിഷയങ്ങള്‍ പ്രാധാന്യത്തോടെ ആചരിക്കുന്നുണ്ട്. ഓരോ മാസത്തിലെയും ദിനാചരണങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയതാണ് ദിനാചരണകലണ്ടര്‍. വിഷയങ്ങള്‍ അറിയുവാനും അവയെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുവാനും ഈ കലണ്ടര്‍ സഹയിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും കലണ്ടർ ലഭ്യമാണ്. 
        Every day different communities celebrate many subjects with significance. The commemorative day calendar is designed to keep track of the observable topics that come each month. This Calendar is available in English and Malayalam.

Click here to see Commemorative calendars  

ദിനാചരണകലണ്ടര്‍ കാണുവാനും കൂടുതല്‍ അറിയുവാനും ഇവിടെ ക്ലിക്ക് ചെയ്യുക

            പൗര്‍ണമിയേയും അമാവസിയേയും ആസ്പദമാക്കിയുള്ള മലയാളത്തിലെ ആദ്യ ചന്ദ്രമാസ കലണ്ടര്‍. ചന്ദ്രന്റെ വൃദ്ധി-ക്ഷയങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്നു.പൗര്‍ണമിദിനം മുതലാണ് ഈ ചന്ദ്രമാസ കലണ്ടര്‍ ആരംഭിക്കുന്നത്.

        The first lunar calendar in Malayalam based on the full moon and the new moon. This calendar starts with the full moon.

Clickhere to see Malayalam Lunar Calendars

മലയാളം ചന്ദ്രമാസ കലണ്ടര്‍ കാണുവാനും കൂടുതല്‍ അറിയുവാനും ഇവിടെ ക്ലിക്ക് ചെയ്യുക.

കത്തോലിക്ക സഭയിലെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍, ആരാധന വര്‍ഷത്തിലെ വിവിധ കാലങ്ങള്‍ അനുദിന വിശുദ്ധര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ആരാധനക്രമ കലണ്ടര്‍. 

A Liturgical calendar that includes the important celebrations of the Catholic Church, the various seasons of the liturgical year, and the daily saints.

 

Clickhere to see Latin Liturgical Calendar

ലത്തീന്‍ ആരാധനക്രമ കലണ്ടര്‍ കാണുവാനും കൂടുതല്‍ അറിയുവാനും ഇവിടെ ക്ലിക്ക് ചെയ്യുക

 

- M.S. Augustine 

98 95 12 75 76

 




Emmes calendars

എമ്മെസ് കലണ്ടേഴ്സ്   ദിനാചരണ കലണ്ടര്‍, ചന്ദ്രമാസ കലണ്ടര്‍, ആരാധനക്രമ കലണ്ടര്‍ എന്നീ കലണ്ടറുകളുമായി ബന്ധപ്പെട്ട പേജുകളിലേക്കുള്ള ലി...